India vs Australia 1st Test: India beat Australia by 31 runs on day 5 in adelaide<br />ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്രജയം. 31 റണ്‍സിനാണ് കംഗാരുപ്പടയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. 323 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിനെ അഞ്ചാം ദിനം ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 291 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. മികച്ച പോരാട്ടം നടത്തിയാണ് ഓസീസ് മല്‍സരം അടിയറവ് വച്ചത്.<br /><br />